സമരം നടത്തി

പാലക്കാട്: നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നേതൃത്വത്തിൽ ജില്ല കേന്ദ്രത്തിൽ . വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്​ഘാടനം ചെയ്തു. അഫ്സൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാരിഷ, നിസാർ, ജസാർ, ജിൻറോ, ജിഫ്​രി, മുഹമ്മദ് സാലിഹ്, നിഖിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.