ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനം

പാലക്കാട്: ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളില്‍ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കാൻ റീ നോട്ടിഫിക്കേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.civilsupplieskerala.gov.in . ഫോണ്‍: ജില്ലാ സപ്ലൈ ഓഫിസ്: 0491 2505541.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.