മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് പട്ടാമ്പി: വല്ലപ്പുഴ, നെല്ലായ, ചളവറ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടച്ചിറ പൊൻമുഖം മലയിൽ തുടങ്ങുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. വല്ലപ്പുഴ മലപ്പുറത്തുനിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പൊൻമുഖം മല ക്വാറി പ്രദേശത്ത് സമാപിച്ചു. ക്വാറിയുടെ പ്രവർത്തനം ഒരർഥത്തിലും അനുവദിക്കുകയില്ല എന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.