മണ്ണാർക്കാട്: ജെൻഡർ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ടീൻസ്പേസ് വിദ്യാർഥി സമ്മേളനം അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സംഘടിപ്പിച്ച സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. വിസ്‌ഡം ജില്ല പ്രസിഡന്റ് ഹംസക്കുട്ടി സലഫി, എം. മുഹമ്മദ് ഷാഹിൻഷാ, അഷ്‌കർ സലഫി, അർഷദ് സ്വലാഹി, അൻഷാദ് വണ്ടിത്താവളം എന്നിവർ സംസാരിച്ചു. പടം ) KL KD Wisdom വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ല ടീൻസ്പേസ് വിദ്യാർഥി സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.