മണ്ണൂർ: ഞാറക്കോട് പാടശേഖരസമിതി 70 കഴിഞ്ഞ 12 . പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിസി പ്രീത അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകർക്ക് ഉപഹാരങ്ങൾ നൽകി. മണ്ണൂർ ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത അധ്യക്ഷത വഹിച്ചു. . ചിത്രം - PEW PTPL 1 കർഷക ദിനത്തിന്‍റെ ഭാഗമായി ആദരിക്കപ്പെട്ട കർഷകർ പഞ്ചായത്ത് പ്രസിഡന്‍റിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.