തൊഴിൽ മേള

തൊഴിൽമേള 20ന് ചെർപ്പുളശ്ശേരി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മോഡൽ കരിയർ സെന്‍ററിന്‍റെയും ചെർപ്പുളശ്ശേരി ഐഡിയൽ കാമ്പസ് ഓഫ് എജുക്കേഷൻ പ്ലേസ്മെന്‍റ് സെല്ലിന്‍റെയും നേതൃത്വത്തിൽ സൗജന്യ തൊഴിൽമേള 20ന് രാവിലെ ഒമ്പതു മുതൽ കോളജിൽ നടത്തും. യോഗ്യത- 10, 12, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി. ഫ്രഷേഴ്സ് എക്സ്പീരിയൻസ്ഡ് ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ - 9495402711.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.