ചെർപ്പുളശ്ശേരി: മാരായമംഗലം കുളപ്പട അയ്യപ്പ. മൂന്ന് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് ക്ഷേത്രത്തിൽ പാട്ടുവെക്കാൻ വന്നവരാണ് ഭണ്ഡാരങ്ങൾ തുറന്നനിലയിൽ കണ്ടത്. പരാതി നൽകിയതിനെ തുടർന്ന് ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന മെബൈൽ ഫോണും പൊളിക്കാൻ ഉപയോഗിച്ച പിക്കാസും മടവാളും കണ്ടെടുത്തു. കഴിഞ്ഞദിവസം ഇവിടെ ആനയൂട്ടിന് ധാരാളം ഭക്തർ പങ്കെടുത്തിരുന്നു. (ചിത്രം : മരായമംഗലം കുളപ്പട അയ്യപ്പക്ഷേത്രത്തിലെ കുത്തിത്തുറന്ന ഭണ്ഡാരങ്ങൾ Pew ch py 5, 6, 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.