പട്ടാമ്പി: സ്വാതന്ത്ര്യ സമരത്തിൽ ഒരു നിമിഷം പോലും പങ്കെടുക്കാത്തവർക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കൊപ്പത്ത് സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ഷഹീർ ചാലിപ്പുറം അധ്യക്ഷനായി. പട്ടാമ്പി മണ്ഡലം സെക്രട്ടറി മുസ്തഫ വല്ലപ്പുഴ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല വൈസ് പ്രസിഡന്‍റ് എം. ഉസ്മാൻ സ്വാഗതവും പട്ടാമ്പി മണ്ഡലം പ്രസിഡന്‍റ് ഹമീദ് കൈപ്പുറം നന്ദിയും പറഞ്ഞു. ഫോട്ടോ pewptb 0166 എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കൊപ്പത്ത് സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.