പട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട്: ജില്ലയിലെ 2022-24 വർഷത്തെ ഡി.എഡ്​ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ അന്തിമപട്ടിക പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ പട്ടിക പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ ആഗസ്റ്റ്​ 19 ഉച്ചതിരിഞ്ഞ്​ രണ്ടിന്​ മുമ്പായി രേഖാമൂലം അറിയിക്കണമെന്ന്​ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർ അറിയിച്ചു. ഫോൺ: 6238663363.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.