മുഖ്യമന്ത്രിയുടെ പ്രിസൺ സർവിസ് മെഡൽ ബി. അപ്പുക്കുട്ടിക്ക് പാലക്കാട്: മലമ്പുഴ ജില്ല ജയിൽ അസിസ്റ്റന്‍റ് ആലത്തൂർ കുനിശേരി ചായമൂച്ചി വീട്ടിൽ ബി. അപ്പുക്കുട്ടി സൂപ്രണ്ടിന് (50) മുഖ്യമന്ത്രിയുടെ പ്രിസൺ സർവിസ് മെഡൽ. 1995ൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജോലിയിൽ പ്രവേശിച്ച അപ്പുക്കുട്ടി പാലക്കാട് കോട്ടയിലെ പ്രത്യേക സബ് ജയിൽ, ആലത്തൂർ, ചിറ്റൂർ സബ് ജയിലുകൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഒരു വർഷം മുമ്പാണ് മലമ്പുഴ ജയിലിലേക്ക് മടങ്ങിയെത്തിയത്. ഭാര്യ: ശ്രീജ ആലത്തൂർ മുൻസിഫ് കോടതി ജീവനക്കാരിയാണ്. മക്കൾ: അഭിനന്ദ്, ശ്രീനന്ദ. p3 appukkutty അപ്പുക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.