അനധികൃത ഖനനം പിടികൂടി

അനധികൃത ഖനനം പിടികൂടി ആനക്കര: കപ്പൂര്‍ വട്ടാക്കുന്നില്‍ അനധികൃത ചെങ്കല്‍ ക്വാറി ഖനനം പിടികൂടി. അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി. നിയമാനുസൃത രേഖകൾ ഇല്ലാതെ പ്രവർത്തനം നടത്തിവരുന്ന ക്വാറിയിൽ നിന്ന്​ മണ്ണുമാന്തിയന്ത്രം, ടിപ്പർ ലോറി, കട്ടിങ് മെഷീൻ എന്നിവ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.