വല്ലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂനിറ്റിന്‍റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എൻ.കെ. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എം.പി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റഫീക്ക് പറക്കാടൻ, സി.കെ. ബാബു, അബ്ദുറഹീം തെക്കേതിൽ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു, യൂനിറ്റ് ഭാരവാഹികളായ മണികണ്ഠൻ, അഷ്റഫ് പാറപ്പുറത്ത്, യൂസഫ് തിരുണ്ടിക്കൽ, മുജീബ്, മോനു കുറുവട്ടൂർ, ഖാലിദ് തെക്കെതിൽ, കുഞ്ഞാലൻ, പി.കെ. കുഞ്ഞബ്ദുല്ല, ആലിപ്പു, ഇ.കെ. ബഷീർ, അലി കൊങ്ങശ്ശേരി, സത്യൻ, വി.ടി. ഹക്കീം, മൊയ്നു, വി.പി നൗഫൽ, കലാം, സിയാദ്, ഷഫീക്ക്, സദക്കത്തുല്ല, സെയ്താലി എന്നിർ സംസാരിച്ചു. ( ചിത്രം: Pew ch py 5 വല്ലപ്പുഴയിൽ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.കെ. അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു pew ch py 6)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.