പറളി: യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് പറളി-അഞ്ചാം മൈൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ശുചീകരണപ്രവർത്തനവും നടത്തി. ഡി.സി.സി അംഗം കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അബ്ദുല്ല അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറിമാരായ ലിബിൻ വലിയപറമ്പിൽ, കെ.വി. പ്രശാന്ത്, എം.വി. രാജു, കെ.വി. പ്രവീൺ, വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം PE- PRY - 1 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് അഞ്ചാംമൈലിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.