'ശിശുമരണത്തിൽ അനാസ്ഥ വെടിയണം'

പാലക്കാട്: ശിശുമരണം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ വെടിയണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ശിശുമരണം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്ര പദ്ധതി നടപ്പാക്കണമെന്നും പാലക്കാട് ജില്ല വിമൻ ഇന്ത്യ മൂവ്മെന്‍റ്​ വൈസ് പ്രസിഡന്‍റ്​ ശരീഫ അബൂബക്കർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.