വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം

പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിലെ ജനറല്‍, എസ്.സി വിഭാഗത്തില്‍പ്പെട്ട വയോധികരുടെ വീട്​ വാസയോഗ്യമാക്കല്‍, ബിരുദ വിദ്യാർഥിനികള്‍ക്കുള്ള പഠനമുറി, പ്രഫഷനല്‍/ ബിരുദം വിദ്യാർഥികള്‍ക്കുള്ള ലാപ്​ടോപ്പ് എന്നീ പദ്ധതികള്‍ക്കുള്ള വിക്തിഗത ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 20നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോറം പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04922 272046.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.