അലനല്ലൂർ: കെ.വി.വി.ഇ.എസ് അലനല്ലൂർ യൂനിറ്റ് മുൻ സെക്രട്ടറി പി. പ്രസാദിനെ അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹംസ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പി.കെ. അബ്ദുറഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. നിർധനരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം, കായിക അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. യൂനിറ്റ് ട്രഷറർ നിയാസ് കൊങ്ങത്ത്, പി.പി. രാജഗോപാലൻ, ജയിംസ് തെക്കെക്കൂറ്റ്, കെ. ബഷീർ, ആരിഫ് തുവശ്ശേരി, കെ. ഇക്‌രിമത്ത് യൂസഫ് സിറ്റി, വിഷ്ണു അലനല്ലൂർ, എസ്‍.ബി. സലീം, യൂസഫ് ചോലയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ.വി.വി.ഇ.എസ് അലനല്ലൂർ യൂനിറ്റ് കമ്മിറ്റി നടത്തിയ പി. പ്രസാദ് അനുസ്മരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 KVVES Anusmaranam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.