ഹജ്ജ് പഠന ക്ലാസ്​

പട്ടാമ്പി: ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി വല്ലപ്പുഴ ഹജ്ജ് പഠന ക്ലാസും സാങ്കേതിക ക്ലാസും സംഘടിപ്പിച്ചു. നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്​ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മരക്കാർ മൗലവി ഉദ്ഘാടനം ചെയ്തു. എം.ടി. സലാം അധ്യക്ഷനായി. പട്ടാമ്പി ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മാനു മുസ്​ലിയാർ വല്ലപ്പുഴ, എൻ.കെ. അബ്ദുൽ ഗനി, എൻ.കെ. അബ്ദുന്നാസർ സലഫി, അഡ്വ. എ.എ. ജമാൽ, എം.ടി. കുഞ്ഞുമുഹമ്മദ്, വി.പി. ഫാറൂഖ്, സി.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.