യോഗം ഇന്ന്

മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ പെർമിറ്റുകൾക്കും കെട്ടിട നമ്പറുകൾക്കുമായി സമർപ്പിക്കുന്ന ഫയലുകളിൽ അപാകതകൾ ഉള്ളതിനാൽ നിർദേശങ്ങൾ നൽകാനായി അപേക്ഷ സമർപ്പിക്കുന്ന എൻജിനീയർമാരുടെ യോഗം വ്യാഴം ഉച്ചക്ക് രണ്ടിന്​ പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.