അധ്യാപക ഒഴിവ്

കൂറ്റനാട്: ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം, അറബിക്, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, യു.പി എസ്.ടി, ഓഫിസ് അറ്റൻഡന്‍റ്​, എഫ്.ടി.എം തുടങ്ങിയ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10.30ന്. ഫോൺ: 04662255750.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.