മയക്കുമരുന്നുമായി യുവാവ്​ പിടിയിൽ

mm also മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബിലിനെയാണ് (20) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. മൂന്നു ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. മണ്ണാർക്കാട് എസ്.ഐ ജസ്റ്റിനും സംഘവുമാണ് ചൊവ്വാഴ്ച രാത്രി പരിശോധനക്കിടെ നെല്ലിപ്പുഴയിൽവെച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. pew mnrkd 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.