നെന്മാറ: ബസ് സ്റ്റാൻഡിൽ നിന്ന് ജങ്ഷനിലേക്കുള്ള എളുപ്പ വഴിയായ ജലസേചന കനാൽ റോഡ് മഴവെള്ളം കെട്ടിനിന്ന് ചളിക്കുളമായി. 300 മീറ്റർ ദൈർഘ്യമുള്ള റോഡിന്‍റെ 100 മീറ്റർ മാത്രമാണ് വർഷങ്ങൾക്കു മുമ്പ് മെറ്റലിട്ട് നന്നാക്കിയിരുന്നത്. എന്നാൽ ഇന്ന് ആ ഭാഗവും തകർന്ന അവസ്ഥയിലാണ്. ടൗണിന്‍റെ മധ്യത്തിലുള്ള ഈ റോഡ് നന്നാക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.