representative image
Posted On
date_range Updated On
date_range അയ്യായയിൽ കുറുക്കെൻറ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്
താനാളൂർ: ഒഴൂർ അയ്യായ ഞാറ്റുതൊട്ടിപ്പാറ പ്രദേശത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കുറക്കെൻറ പരാക്രമത്തിൽ മൂന്ന് പേർക്കും അഞ്ച് ആടുകൾക്കും പരിക്കേറ്റു.
കുറക്കെൻറ കടിയേറ്റ കൊളക്കാട്ടിൽ മൊയ്ദീൻകുട്ടി എന്ന ബാവയെ തിരൂർ ജില്ല ആശുപത്രിയിലും കല്ലേങ്ങൽ കുഞ്ഞാത്തു, മുണ്ടക്കുറ ഹംസക്കുട്ടി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
തറമ്മൽ സൈനുദ്ദീൻ, കല്ലേങ്ങൽ കുഞ്ഞാത്തു, പോട്ടേങ്ങൽ മുഹമ്മദ് കുട്ടിഹാജി, മുഹമ്മദ് കുട്ടി, മുണ്ടക്കുറ ബാപ്പുട്ടി എന്നിവരുടെ ആടുകളെയാണ് ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.