TCD.KDR.MOHAMED(87) മുഹമ്മദ്

TCD.KDR.MOHAMED(87) മുഹമ്മദ് കൊടുങ്ങല്ലൂർ: അഞ്ചങ്ങാടി മഠത്തിപ്പറമ്പിൽ പരേതനായ കാദറിന്‍റെ മകനും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ എം.കെ. മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: വഹീദ, അസീത, ഹാഷിം, മുജീബ്, അൻവർ. മരുമക്കൾ: ബീരാൻകുട്ടി, അമീന, മറിയു, ബിനില, പരേതനായ മുഹമ്മദാലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.