TCD.KDR.AJAYKUMAR(58) അജയകുമാ

TCD.KDR.AJAYKUMAR(58) അജയകുമാർ കൊടുങ്ങല്ലൂർ: ലോകമലേശ്വരം പ്ലാശേരിയിൽ പി.സി. ചന്ദ്രന്‍റെ മകൻ അജയകുമാർ (58) നിര്യാതനായി. റിട്ട. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥനാണ്. സി.പി.എം തിരുവള്ളൂർ ബ്രാഞ്ച് ഗ്രൂപ് അംഗവും കേരള വണിക വൈശ്യസംഘം തൃശൂർ ജില്ല സെക്രട്ടറിയും കൊടുങ്ങല്ലൂർ ശാഖ പ്രസിഡന്‍റുമാണ്. മാതാവ്: അമ്മിണി. ഭാര്യ: ശ്രീലേഖ. മക്കൾ: ഐശ്വര്യ, അപർണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.