tcd

sajeesh 42 സജീഷ് ഒല്ലൂർ: പെരുവാംകുളങ്ങര പുളിക്കത്തറ പരേതനായ സഹദേവന്‍റെ മകൻ സജീഷ്​ (മണിക്കുട്ടൻ -42) നിര്യാതനായി. മാതാവ്​: ലളിത. ഭാര്യ: ശ്രീജ. മക്കൾ: അക്ഷയ, അക്ഷര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം കൊഴുക്കുള്ളി ഓർമക്കൂട്​ ശ്​മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.