tcd അബ്ദുൽ ജലീൽ (61)

tcd gvr abdul jaleel 61 അബ്​ദുൽ ജലീൽ ഗുരുവായൂർ: കോട്ടപ്പടി അറക്കൽ കുറുപ്പത്ത് പരേതനായ പരീതിന്‍റെ മകൻ അബ്​ദുൽ ജലീൽ (61) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജംഷിദ്, ജാസിം, ജസ്ന. മരുമക്കൾ: ഷെബീബ്, ആസിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് മണത്തല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.