TCD ERUMAPETTY - VELAYUDHAN 75 വേലായുധൻ എരുമപ്പെട്ടി: നെല്ലുവായ് കളരിക്കൽ വീട്ടിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജയപ്രകാശ്, ജയപ്രസാദ്, ജയപ്രതീഷ്. മരുമക്കൾ: ധന്യ, ഭവ്യ, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.