ptlr radha 74 രാധ പന്തല്ലൂർ: പരേതനായ പൊറ്റമ്മൽ നാരായണന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: ഉഷ, നിഷ, മുരുകേഷ് എന്ന കുട്ടൻ, ധന്യ. മരുമക്കൾ: ഉണ്ണ്യാപ്പു (പൂപ്പലം), ശിവശങ്കരൻ (ചെമ്മന്തട്ട), ഉണ്ണികൃഷ്ണൻ (തിരുവാലി). സംസ്കാരം ഞായറാഴ്ച രാവിലെ കുടുംബശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.