കാറ്റിലും മഴയിലും തകർന്ന പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുല്ല ബാവയുടെ വീട്
Posted On
date_range Updated On
date_range കാറ്റും മഴയും; നിർമാണത്തിലുള്ള വീട് തകർന്നു
പൊന്നാനി: ശക്തമായ കാറ്റിലും മഴയിലും പൊന്നാനിയിൽ നിർമാണത്തിലുള്ള വീട് തകർന്നു. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുല്ല ബാവയുടെ വീടാണ് തകർന്നത്. വൈകീട്ട് ആറരയോടെയാണ് സംഭവം. പൊന്നാനി മിസ്രി പള്ളിക്ക് പിൻവശമാണ് പുതിയ വീടിന്റെ നിർമാണം നടന്നിരുന്നത്. വാർപ്പ് പൂർത്തീകരിച്ച് ജോലിക്കാർ പോയ ഉടനെയാണ് സംഭവം. ഈ സമയം സ്ഥലത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.