ഗഫൂർ, സൈഫുദ്ദീൻ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പൊന്നാനി: വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവുമായി പൊന്നാനി സ്വദേശികളായ രണ്ടുപേർ കാലടി തണ്ടിലത്ത് പിടിയിൽ.
മേഖലയിൽ കഞ്ചാവ് വിൽപനയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന പൊന്നാനി സ്വദേശികളും ഇപ്പോൾ തണ്ടിലത്ത് വാടകക്ക് താമസിക്കുന്ന പൊന്നാനി നൂറേങ്ങാനകത്ത് സെയ്ഫുദ്ദീൻ (30), പൊന്നാനി എം.ഐ സ്കൂളിന് സമീപം താമസിക്കുന്ന ഗഫൂർ (28) എന്നിവരെയാണ് പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
25 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.