Posted On
date_range Updated On
date_range പൊന്നാനിയിൽ മുഹറം ഒന്നുവരെ പള്ളികൾ തുറക്കില്ല
പൊന്നാനി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മുഹറം ഒന്നിന് പൊന്നാനിയിലെ പള്ളികൾ തുറക്കുന്നത് സർക്കാറിെൻറ മാർഗനിർദേശം പാലിച്ച് പള്ളി മഹല്ല് പരിപാലന കമ്മിറ്റികൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് പൊന്നാനി എം.പി. മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വി. മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.എം. മുഹമ്മദ് കാസിംകോയ, കുഞ്ഞിമോൻ ഹാജി, എം. ഖാലിദ് ഹാജി, എം.സി. അബൂബക്കർ, കെ. അബ്ദുറഹിമാൻ, സി.വി. അബ്ദുല്ലക്കുട്ടി, ആർ.വി. അഷ്റഫ്, പി.വി. അബൂബക്കർ മുസ്ലിയാർ, പി. ഷാഹുൽ ഹമീദ് മൗലവി, ടി.ടി. ഇസ്മായിൽ, ബഷീർ, ഹമീദ് സുഹ്രി, അബ്ദുല്ലക്കുട്ടി തോട്ടുങ്ങപള്ളി, അക്ബർ, കമറു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.