ponnani subair 55 പൊന്നാനി സ്വദേശി സൗദിയിൽ മരിച്ചു

പൊന്നാനി സ്വദേശി സൗദിയിൽ മരിച്ചു പൊന്നാനി: പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകൻ സുബൈർ (55) മക്ക അൽ നൂർ ആശുപത്രിയിൽ നിര്യാതനായി. 25 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ: മഅസൂം (അബൂദബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി). സഹോദരങ്ങൾ: ജമാൽ (ദുബൈ), അബ്ദുൽ വാഹിദ്, റിയാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.