പൊലീസ് വാഹനം കേടുവരുത്തിയെന്ന്​; ആദിവാസി യുവാക്കൾക്കെതിരെ കേസ്

പൂ​ക്കോ​ട്ടും​പാ​ടം: പൊ​ലീ​സ് വാ​ഹ​നം കേ​ടു​വ​രു​ത്തി​യ​തി​ന്​ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്.ക​രു​ളാ​യി ഉ​ൾ​വ​ന​ത്തി​ലെ മാ​ഞ്ചി​രി കോ​ള​നി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് അ​ക​മ്പ​ടി​പോ​യ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സി​െൻറ വാ​ഹ​ന​മാ​ണ് മ​ണ്ണ​ള കോ​ള​നി​യി​ലെ യു​വാ​ക്ക​ൾ ത​ല്ലി കേ​ടു​പാ​ടു​വ​രു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​മാ​സം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​െൻറ വാ​ഹ​ന​വും ഇ​വ​ർ നാ​ശം​വ​രു​ത്തി​യി​രു​ന്നു. അ​ന്ന് ഡോ. ​ഷാ​ഹി​ന​യു​ടെ പ​രാ​തി​യി​ൽ സ​ച്ചി​െൻറ പേ​രി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Police vehicle was damaged; Case against tribal youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.