വിവാഹം

എരുമപ്പെട്ടി: കരിയന്നൂർ നീലാമാക്കിൽ വീട്ടിൽ അനന്തൻ-ഷീബ ദമ്പതികളുടെ മകൾ അമൃതയും കുന്നംകുളം അകതിയൂർ വലിയവളപ്പിൽ വീട്ടിൽ അംബി-അജിത ദമ്പതികളുടെ മകൻ അഭിനന്ദും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.