മൂസക്കോയ

obit Mpd ppgd moosakoya . പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ പരേതനായ വെട്ടിക്കുത്തി കുഞ്ഞിമുഹമ്മദിന്‍റെ മകൻ വി.കെ. എന്ന കോയമോൻ (55) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സക്കീന. മക്കൾ: ജസീല, ജംഷീന, ആയിശ ജിഫ്രിൻ. മരുമക്കൾ: അഫ്താബ്, ഷാഹിദ്, മൻസൂർ. സഹോദരങ്ങൾ: സുബൈർ, കോയക്കുട്ടി, കബീർ, സാബിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആനപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.