മഴക്കെടുതി

ചക്കരക്കല്ല്: ചുഴലിക്കാറ്റിൽ വീടി​ൻെറ മേൽക്കൂര തകർന്നു. ബുധനാഴ്ച വൈകീട്ട്​ ആറോടെ ഇരിവേരി ദാരോത്ത് സലാമി​ൻെറ വീടി​ൻെറ രണ്ടാം നിലയിൽ സ്ഥാപിച്ച ഷീറ്റാണ്​ കാറ്റിൽ തകർന്നുവീണത്​. കോൺക്രീറ്റ് സ്ലാബ് തകർന്ന് ജലസംഭരണിയും തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.