ജിംഷ

വാളാങ്കിച്ചാൽ: പിലാക്കണ്ടി വീട്ടിൽ കോറോത്താൻ കുമാര‍​ൻെറയും പി.കെ. ശൈലജയുടെയും മകൾ പി.കെ. (27) നിര്യാതയായി. ഭർത്താവ്: നിമിത്ത് (കടവത്തൂർ). മകൾ: യാമി. സഹോദരങ്ങൾ: ഷിജീഷ് (സി.ആർ.പി.എഫ്), ജിജീഷ് (ഗൾഫ്). സംസ്​കാരം വ്യാഴാഴ്ച രാവിലെ ഏഴിന് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.