കൂത്തുപറമ്പ്: ശങ്കരനെല്ലൂർ വെള്ളപ്പന്തലിലെ നളിനത്തിൽ റിട്ട. എസ്.ഐ വി.സി. (69) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: നിതിൻ (മലേഷ്യ), നിത്യ (അധ്യാപിക ശങ്കരനെല്ലൂർ എൽ.പി സ്കൂൾ), നിമ്മി (അധ്യാപിക, കടവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സജിത് (സൗദി), വിപിൻ (അധ്യാപകൻ, സെൻട്രൽ പൊയിലൂർ എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഇന്ദിര, രമേഷ് ബാബു, ദിനേശ്, പരേതനായ പത്മനാഭൻ. Nalinakshan -ravit koyilode.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.