വർഗീസ്

കുടിയാന്മല: വലിയ അരീക്കമല ഗവ. യു.പി സ്​കൂൾ റിട്ട. പ്രധാനാധ്യാപകൻ കൊല്ലംപറമ്പിൽ (70) നിര്യാതനായി. ഭാര്യ: തെയ്യാമ്മ (കുടിയാന്മല ചന്ദ്രൻകുന്നേൽ കുടുംബാംഗം, റിട്ട. അധ്യാപിക, മേരി ക്യൂൻസ് ഹൈസ്​കൂൾ, കുടിയാന്മല). മക്കൾ: ഷാൻ (എറണാകുളം), ജോംജിയോ (കുവൈത്ത്). മരുമക്കൾ: ജയ, റിനി പീറ്റർ. സംസ്​കാരം ശനിയാഴ്​ച രാവിലെ 10.30ന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. Varghese (70) Kudiyanmala -Baby Sebastian 9446262617

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.