കണ്ണപുരം: മോയൻ റോഡിൽ മാടായി കുളത്തിനു സമീപം പുതിയപുരയിൽ (63) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: ഇന്ദ്രാണി. മക്കൾ: ലജീഷ് (മിലിറ്ററി, ജമ്മു), ഇലേഷ് (ദുൈബ), ജനീഷ് (മലേഷ്യ). മരുമക്കൾ: നിഖില, അമിത. സഹോദരങ്ങൾ: ചന്ദ്രശേഖരൻ (വിമുക്ത ഭടൻ, ഇടക്കേപ്പുറം), പ്രേമവല്ലി, ദേവി, പരേതരായ വി.വി. കുഞ്ഞിക്കണ്ണൻ, ദാമോദരൻ, മാധവി. സഞ്ചയനം ബുധനാഴ്ച. Lakshmanan -Suresh Navinish
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.