Posted On
date_range Updated On
date_range മുഹമ്മദ് ലത്തീഫ് നിര്യാതനായി
മലപ്പുറം: പട്ടർകടവ് സ്വദേശി പട്ടർകടവൻ മുഹമ്മദ് ലത്തീഫ് എന്ന കുഞ്ഞുട്ടി (60) നിര്യാതനായി. മുസ്ലീം ലീഗ് വാർഡ് കമ്മറ്റി വൈസ് പ്രസിഡന്റാണ്. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. പരേതരായ പട്ടർക്കടവൻ ഹുസ്സൻ ഹാജി-ആച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: റജീന, മക്കൾ: റജുല ഷെറിൻ, ഹനീന ഷെർബിൻ, മുഹമ്മദ് ഹനാൻ(പി.കെ പോൾട്രി ഫാം). മരുമക്കൾ: അൻവർ ചൂരപ്പിലാൻ (വലിയാട്), മുഹമ്മദ് ഫാസിൽ ചെന്നാടൻ (ചെങ്ങോട്ടൂർ). സഹോദരങ്ങൾ: ഷംസുദ്ദീൻ, അബ്ദുൽ കരീം , സുബൈദ ക്ലാരി. മയ്യത്ത് നമസ്കാരം ഇന്ന് ചൊവ്വ രാവിലെ11.30 ന് പട്ടർകടവ് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.