അനുമോദിച്ചു

മേലാറ്റൂർ: എടപ്പറ്റയുടെ യുവ സംവിധായകനും ചെക്കൻ സിനിമയുടെ സംവിധാനം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുകയും ചെയ്ത ഷാഫി ഏപ്പിക്കാടിനെ പാതിരിക്കോട് ദേശീയ വായനശാലയിൽ . എടപ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്ര പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ.എസ്. സുധാകരൻ, എ.കെ. ചന്ദ്രൻ, സി. ജയൻ, പി.എ. ജോൺ, കെ.എം. തോമസ്, പി.കെ. അഷ്റഫ്, സി. ജയപ്രകാശ്, വി.എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉപഹാര സമർപ്പണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.