അനുമോദിച്ചു

കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വാർഡ് എൽ.ഡി.എഫ് കമ്മിറ്റി . വാർഡ് മെംബർ റൈഹാനത്ത് പടിക്കൽ, സി.പി. മുഹമ്മദ്, ശ്രീനിവാസൻ വാരിയത്ത്, ഒ.പി. ഹുസൈൻ, അബ്ദുൽ നാസർ കടലായി, സി.പി. അലി, ടി.കെ. ഗഫൂർ, വിനു പടിയത്ത്, മുത്തു ചോമയിൽ, ഇബ്രാഹിം പടിക്കൽ, ഉമ്മർ പടിക്കൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.