അനുമോദിച്ചു

പൂക്കോട്ടൂര്‍: 2022 ഐ ലീഗ് ഫുട്‌ബാള്‍ ചാമ്പ്യന്മാരായ ഗോകുലം എഫ്.സിയുടെ പ്രതിരോധ നിരക്കാരനും 2023 ഐ.എസ്.എല്‍ ജാംഷഡ്​പൂര്‍ എഫ്‌.സി താരവുമായ ഉവൈസിനെയും പിതാവും കോച്ചുമായ കമാലുദ്ദീനെയും ഓള്‍ കേരള മോയിക്കല്‍ കുടുംബം​ . പ്രസിഡന്റ് ഇണ്ണി ഹാജി ഉപഹാരം സമര്‍പ്പിച്ചു. സെക്രട്ടറി ജഹാംഗീര്‍ വാണിയമ്പലം, മുസ്തഫ മുണ്ടിതൊടിക, കരീം മുതിരിപറമ്പ്, മുസ്തഫ പള്ളിമുക്ക്, സലാം വള്ളുവമ്പ്രം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.