അനുമോദിച്ചു

നെന്മിനി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ റിദ ഫാത്തിമ, ഗവനിക, കെ.ടി. സനാഹ്, ഫാത്തിമ റഷ, മിഷാന ഷെറിൻ, നന്ദിത എന്നിവരെ വെൽഫെയർ പാർട്ടി നെന്മിനി യൂനിറ്റ് ആദരിച്ചു. മുഹമ്മദ് ഷെരീഫ്, മുഹമ്മദാലി, അബ്ദുൽ മജീദ്, ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.