പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാർഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍റസ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് പ്രഖ്യാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ അസ്ഗറലി ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി, ഹംസ ഫൈസി ഹൈതമി, മുഹമ്മദലി ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി, ളിയാഉദ്ദീന്‍ ഫൈസി, ഒ.ടി. മുസ്തഫ ഫൈസി, ഉമര്‍ ഫൈസി എന്നിവർ സംസാരിച്ചു. : അമീറുദ്ദീന്‍ തങ്ങള്‍ നിസാമി (പ്രസി.), മഷ്ഹൂദ് തങ്ങള്‍ (വൈസ് പ്രസി.), മുന്‍ഷിര്‍ മുതുവല്ലൂര്‍ (ജന. സെക്ര.), നൂര്‍മുഹമ്മദ് കമ്പില്‍, ഇബ്രാഹിം കമാലി പാറശ്ശേരി (ജോ. സെക്ര.), ഫായിസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.