പ്രവേശനോത്സവം

ചേലേമ്പ്ര: നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ദേവദാസ് ഉദ്‌ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ ഗായകൻ കലാഭവൻ അഭിലാഷിന്‍റെ ഗാനാലാപനം പരിപാടിയുടെ മാറ്റുകൂട്ടി. പി.ടി.എ പ്രസിഡന്‍റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പടം.MT VLKN 6: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ഗായകൻ കലാഭവൻ അഭിലാഷ് ഗാനം ആലപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.