കരുളായി: പുള്ളിയിൽ ഗവ. യു.പി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭിന്നശേഷി വിദ്യാർഥി ആദർശിനെ അനുമോദിച്ചു. എസ്.എം.സി ചെയർമാൻ കെ.എച്ച്. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഫോട്ടോppm4: കരുളായി പുള്ളിയിൽ ഗവ. യു.പി സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.