കൊ​ങ്ക​ൺ പാ​ത​യി​ലെ ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ സ​മ​യ​ക്ര​മം

തി​രൂ​ർ: മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ വേ​ഗ​ത കു​റ​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നാ​ൽ കൊ​ങ്ക​ൺ പാ​ത വ​ഴി​യു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ സ​മ​യ​ക്ര​മം. ഒ​ക്ടോ​ബ​ർ 31 വ​രെ പു​തി​യ സ​മ​യ​ക്ര​മ​ത്തി​ലാ​കും ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തു​ക. കൊ​ങ്ക​ൺ വ​ഴി പോ​കു​ന്ന ട്രെ​യി​നു​ക​ൾ ഇ​നി ജി​ല്ല​യി​ലെ വി​വി​ധ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തു​ന്ന സ​മ​യ​ക്ര​മം ഇ​ങ്ങ​നെ.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം-​വെ​രാ​വ​ൽ വീ​ക്കി​ലി 16334 (തി​ങ്ക​ൾ): കു​റ്റി​പ്പു​റം (11.09 പി.​എം), തി​രൂ​ർ (11.24 പി.​എം). നാ​ഗ​ർ​കോ​വി​ൽ-​ഗാ​ന്ധി​ധാം വീ​ക്കി​ലി 16336 (ചൊ​വ്വ) : കു​റ്റി​പ്പു​റം (11.09 പി.​എം), തി​രൂ​ർ (11.24 പി.​എം). എ​റ​ണാ​കു​ളം - ഓ​ഖ ബൈ ​വീ​ക്കി​ലി 16338 (വ്യാ​ഴം, വെ​ള്ളി) : കു​റ്റി​പ്പു​റം (11.09 പി.​എം), തി​രൂ​ർ (11.24 പി.​എം), പ​ര​പ്പ​ന​ങ്ങാ​ടി (11.39 പി.​എം). . കൊ​ച്ചു​വേ​ളി - ഭാ​വ്ന​ഗ​ർ വീ​ക്കി​ലി 19259 (വ്യാ​ഴം) - തി​രൂ​ർ (11.24 പി.​എം). എ​റ​ണാ​കു​ളം - അ​ജ്‌​മീ​ർ മ​രു​സാ​ഗ​ർ 12977 (ഞാ​യ​ർ) : തി​രൂ​ർ (9.39 പി.​എം). നി​സാ​മു​ദ്ദീ​ൻ മം​ഗ​ള ല​ക്ഷ​ദ്വീ​പ് 12617 : കു​റ്റി​പ്പു​റം (1.34 പി.​എം), തി​രൂ​ർ (1.48 പി.​എം). പ​ര​പ്പ​ന​ങ്ങാ​ടി (2.04 പി.​എം). കേ​ര​ള സ​മ്പ​ർ​ക്ക ക്രാ​ന്തി ബൈ ​വീ​ക്കി​ലി 12217 (ശ​നി, തി​ങ്ക​ൾ) : തി​രൂ​ർ (12.58 പി.​എം). പോ​ർ​ബ​ന്ത​ർ - കൊ​ച്ചു​വേ​ളി 20909 (ഞാ​യ​ർ) : തി​രൂ​ർ (3.49 പി.​എം) . തി​രു​നെ​ൽ​വേ​ലി - ജാം​ന​ഗ​ർ ബൈ ​വീ​ക്കി​ലി 19577 (തി​ങ്ക​ൾ, ചൊ​വ്വ) : തി​രൂ​ർ (3.49 പി.​എം). ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് നേ​ത്രാ​വ​തി 16346 - കു​റ്റി​പ്പു​റം (4.04 പി.​എം), തി​രൂ​ർ (4.18 പി.​എം) പ​ര​പ്പ​ന​ങ്ങാ​ടി (4.34 പി.​എം). കൊ​ച്ചു​വേ​ളി - ശ്രീ​ഗം​ഗാ​ന​ഗ​ർ വീ​ക്കി​ലി 16312 (ശ​നി) : തി​രൂ​ർ (11.28 പി.​എം) . ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് ഗ​രീ​ബ​ഥ് 12202 (വ്യാ​ഴം, ഞാ​യ​ർ): തി​രൂ​ർ (2.54 പി.​എം) . ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് ബൈ ​വീ​ക്കി​ലി 22114 (തി​ങ്ക​ൾ, വ്യാ​ഴം) : തി​രൂ​ർ (7.54 എ.​എം) . എ​റ​ണാ​കു​ളം - പു​ണെ ബൈ ​വീ​ക്കി​ലി 22149 (ചൊ​വ്വ, വെ​ള്ളി) : തി​രൂ​ർ (4.54 എ .​എം) . എ​റ​ണാ​കു​ളം - പു​ണെ വീ​ക്കി​ലി 11098 (തി​ങ്ക​ൾ) : തി​രൂ​ർ (9.39 പി.​എം). എ​റ​ണാ​കു​ളം - മ​ഡ്ഗാ​വ് വീ​ക്കി​ലി 10216 (തി​ങ്ക​ൾ) : തി​രൂ​ർ (4.04 പി.​എം) . കോ​യ​മ്പ​ത്തൂ​ർ - ജ​ബ​ൽ​പൂ​ർ വീ​ക്കി​ലി 02197 (തി​ങ്ക​ൾ) : തി​രൂ​ർ (5.43 പി.​എം).

 ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക്

വേ​രാ​വ​ൽ - തി​രു​വ​ന​ന്ത​പു​രം വീ​ക്കി​ലി 16333 (വെ​ള്ളി) : പ​ര​പ്പ​ന​ങ്ങാ​ടി (10 പി.​എം), തി​രൂ​ർ (10:23 പി.​എം), കു​റ്റി​പ്പു​റം (10.39 പി.​എം) . ഗാ​ന്ധി​ധാം-​നാ​ഗ​ർ​കോ വി​ൽ വീ​ക്കി​ലി 16335 (ശ​നി) : പ​ര​പ്പ​ന​ങ്ങാ​ടി (10 പി.​എം), തി​രൂ​ർ (10.23 പി.​എം), കു​റ്റി​പ്പു​റം (10.39 പി.​എം) . ഓ​ഖ - എ​റ​ണാ​കു​ളം ബൈ ​വീ​ക്കി​ലി 16337 (ചൊ​വ്വ - ഞാ​യ​ർ) : പ​ര​പ്പ​ന​ങ്ങാ​ടി (10 പി.​എം), തി​രൂ​ർ (10.23 പി.​എം), കു​റ്റി​പ്പു​റം (10.39 പി.​എം). ഭാ​വ്ന​ഗ​ർ -കൊ​ച്ചു​വേ​ളി വീ​ക്കി​ലി 19260 (ബു​ധ​ൻ): തി​രൂ​ർ (10.23 പി.​എം). അ​ജ്മീ​ർ - എ​റ​ണാ​കു​ളം മ​രു​സാ​ഗ​ർ 12978 (ഞാ​യ​ർ): തി​രൂ​ർ (1.38 എ.​എം). എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ് 12618 : തി​രൂ​ർ (4.28 എ.​എം).

കേ​ര​ള സം​പ​ർ​ക് ക്രാ​ന്തി ബൈ ​വീ​ക്കി​ലി 12218 (വെ​ള്ളി, ഞാ​യ​ർ) : തി​രൂ​ർ (5.12 എ.​എം) . കൊ​ച്ചു​വേ​ളി - പോ​ർ​ബ​ന്ധ​ർ 20910 (ശ​നി) : തി​രൂ​ർ (7.58 എ.​എം) . ജാം​ന​ഗ​ർ - തി​രു​നെ​ൽ​വേ​ലി ബൈ ​വീ​ക്കി​ലി 19578 (ഞാ​യ​ർ, തി​ങ്ക​ൾ) : തി​രൂ​ർ (7.59 എ.​എം). തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി 16345 - പ​ര​പ്പ​ന​ങ്ങാ​ടി (10.09 എ.​എം), തി​രൂ​ർ (10.28 എ.​എം), കു​റ്റി​പ്പു​റം (10.49 എ.​എം). ശ്രീ​ഗം​ഗാ​ന​ഗ​ർ - കൊ​ച്ചു​വേ​ളി 16311 (വ്യാ​ഴം) : തി​രൂ​ർ (1.28 പി.​എം) . കൊ​ച്ചു​വേ​ളി ഗ​രീ​ബ് ര​ഥ് 12201 (ചൊ​വ്വ, ശ​നി) : തി​രൂ​ർ (2.29 പി.​എം) . കൊ​ച്ചു​വേ​ളി ബൈ ​വീ​ക്കി​ലി 22113 (വ്യാ​ഴം, ഞാ​യ​ർ) : തി​രൂ​ർ (2.29 പി.​എം) . പു​നെ - എ​റ​ണാ​കു​ളം ബൈ ​വീ​ക്കി​ലി 22150 (ചൊ​വ്വ, തി​ങ്ക​ൾ) - തി​രൂ​ർ (5.50 പി​എം) . പു​നെ - എ​റ​ണാ​കു​ളം വീ​ക്കി​ലി 11097 (ഞാ​യ​ർ): തി​രൂ​ർ (11.14 പി.​എം). മ​ഡ്‌​ഗോ​ൺ - എ​റ​ണാ​കു​ളം വീ​ക്കി​ലി 10215 (തി​ങ്ക​ൾ) : തി​രൂ​ർ (6.49 എ.​എം) . ജ​ബ​ൽ​പൂ​ർ - കോ​യ​മ്പ​ത്തൂ​ർ വീ​ക്കി​ലി 02198 (വെ​ള്ളി) : തി​രൂ​ർ (1.40 പി.​എം).

Tags:    
News Summary - New timetable for Konkan route trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.