mpd obit krkd kuhikoya 88 കുഞ്ഞിക്കോയ കരുവാരകുണ്ട്: പുന്നക്കാട് ചുങ്കത്തെ പൂളാമ്പറമ്പൻ കുഞ്ഞിക്കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, ബഷീർ, അബ്ദുൽ ഗഫൂർ, ഷൗക്കത്ത്, അബ്ദുൽ ഹകീം, ഫാത്തിമ, ആയിശ, ബീവി. മരുമക്കൾ: അബ്ദുൽ മജീദ്, ഉസ്മാൻ, നിസാർ, സുബൈദ, റംലത്ത്, ഫീലിയ, സുഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.